വണ്ടിപ്പെരിയാർ: വള്ളക്കടവ് ജെമിനി ഭവൻ (കല്ലുവിളയിൽ) പരേതനായ റിട്ട. ഫോറസ്റ്റർ നേശയ്യെൻറ ഭാര്യ ത്രേസ്യാമ്മ (കുഞ്ഞമ്മ -84) നിര്യാതയായി. മക്കൾ: ജെമിനി, എൽസി തോമസ്, ജോസ് പി. ബാബു (ഹൈദരാബാദ്). മരുമക്കൾ: എ.വി. തോമസ് (റിട്ട. മിലിട്ടറി), ജീമോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വണ്ടിപ്പെരിയാർ അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ.