കൊയിലാണ്ടി: വിയ്യൂർ നമ്പ്രത്തുകണ്ടി പാർവതി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: രാധ, ലീല, കൃഷ്ണൻ, ബാബു. മരുമക്കൾ: കൃഷ്ണൻ, പരേതനായ കുമാരൻ, സതി, പ്രിയംവദ. സഞ്ചയനം ഞായറാഴ്ച.