തിക്കോടി: വടക്കേ മന്നത്ത് വീട്ടിൽ സുശീല (52) നിര്യാതയായി. പരേതരായ വി.എം. ഉത്തമെൻറയും സീമന്തിനിയുടെയും മകളാണ്. സഹോദരങ്ങള്‍: വേണു, സന്തോഷ്, മധു, നിർമല, ഗോമതി, ഓമന.