പയ്യാനക്കൽ: പരേതരായ കണക്കനംകണ്ടി കുഞ്ഞോയി-കല്യാണി ദമ്പതികളുടെ മകൻ രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: സജിനി. സഹോദരങ്ങൾ: രവീന്ദ്രൻ (ഉണ്ണി), പരേതനായ സജീന്ദ്രൻ, ജിതേന്ദ്രൻ, ജ്യോതീന്ദ്രൻ, സതീദേവി, രമാദേവി, ഉമാദേവി. സഞ്ചയനം ശനിയാഴ്ച.