താമരശ്ശേരി: തെക്കെ പുതിയാറമ്പത്ത് ദാക്ഷായണിയമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ വിളയാട്ടുശ്ശേരി മുള്ളമ്പലത്തില്‍ ശങ്കരന് നായർ. മക്കള്‍: ശാരദ, പരേതയായ ബാലാമണി, പത്മിനി, ഉണ്ണികൃഷ്ണന്, നാരായണന്, അശോക് കുമാര്‍, ശിവദാസന്‍, ശൈലജ, രഘുനാഥ്. മരുമക്കള്‍: ദാമോദരന്‍ നായര്‍, ശ്രീദേവി, പങ്കജാക്ഷി, ഗീത, ഇന്ദിര, ബാലചന്ദ്രന്, സ്മിത, പരേതരായ ശ്രീധരന് നായര്‍, ഗോപാലകൃഷ്ണന് നായര്‍. സഞ്ചയനം ഞായറാഴ്ച.