കട്ടാങ്ങൽ: പുള്ളാവൂർ പാണ്ടിയാലപറമ്പത്ത് ഇമ്പിച്ചിമോതി (72) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: മൈമൂന, റംല, അബ്ദുസ്സലാം. മരുമക്കൾ: സുലൈമാൻ, നസീറ, പരേതനായ മോയിൻ. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കര്‍, ഹുസൈന്, മൂസ, അലി ഫൈസി, അബ്ദുറഹ്മാന്, ഇബ്രാഹീം, സൈനബ.