ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് പാലക്കൽ പരേതനായ ബാവയുടെ മകൻ കമറുദ്ദീൻ (67) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഫസലുദ്ദീൻ, ഫഹദ്, ഫസിലിയ. മരുമക്കൾ: നൗഷാദ്, ഹഫ്സത്ത്, നജ്മ.