ആലത്തൂർ: പുള്ളോട് പൂക്കോട്ടുകളരിക്കൽ വീട്ടിൽ ബാലകൃഷ്ണ പണിക്കർ (85) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: നാരായണൻകുട്ടി, സുരേഷ്, കാഞ്ചന, പത്മാവതി, ശ്രീദേവി, പരേതനായ ദേവദാസ്. മരുമക്കൾ: വല്ലഭനുണ്ണി, അച്യുതാനന്ദ പണിക്കർ, ലത, ധനലക്ഷ്മി, ജയന്തി, പരേതനായ ഗോപി.