പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പുത്തൻപള്ളിയാലിൽ പരേതനായ ശങ്കരെൻറ ഭാര്യ ചിന്ന (78) നിര്യാതനായി. മക്കൾ: സച്ചിദാനന്ദൻ, സദാനന്ദൻ. മരുമക്കൾ: ശർമിള, വിജി.