ശ്രീകൃഷ്ണപുരം: റബർ ബോർഡ് റിട്ട. ജീവനക്കാരൻ പാവുട്ടി മന നാരായണൻ നമ്പൂതിരി (74) നിര്യാതനായി. ഭാര്യ: പി.എം. ഉഷ (റിട്ട. മലപ്പുറം ജില്ല സഹകരണ ബാങ്ക്) മക്കൾ: കൃഷ്ണകുമാർ (ചാർട്ടേഡ് അക്കൗണ്ടൻറ്, പി.എൻ.കെ. അസോസിയേറ്റ്), രാംകുമാർ (അസി. പ്രഫ. എം.ഇ.എ എൻജിനീയറിങ് കോളജ് വേങ്ങൂർ). മരുമകൾ: ശ്രീലക്ഷ്മി.