ആലത്തൂർ: പെരിങ്കുളം അണവൻ കോട്ട് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടി അമ്മ (വേശ ടീച്ചർ - 80) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ഗീതാലക്ഷ്മി. മരുമക്കൾ: രാജേശ്വരി, പത്മകുമാർ.