കോട്ടായി: അണ്ണശ്ശേരി പിഷാരത്തു ദേവേശ പിഷാരടി (81) നിര്യാതനായി. ഭാര്യ: രുക്മണി. മക്കൾ: സുമ, സിന്ധു, ദീപ. മരുമക്കൾ: വേണുഗോപാൽ, രാജൻ, അജിത്. സഹോദരി: വത്സല (റിട്ട. ക്ലർക്ക് കോ ഓപ്പറേറ്റിവ് ബാങ്ക് കോട്ടായി).