അംബികാപുരം: മുടപ്പല്ലൂർ ഇളയാടത്തെ വീട്ടിൽ കമലാക്ഷിയമ്മ (90) നിര്യാതയായി. ഭർത്താവ്: തെക്കേപ്പാട്ട് രാമൻകുട്ടി നായർ. മക്കൾ: സുരേന്ദ്രൻ, പത്മകുമാരി, പ്രിയ, പരേതരായ ഭാസ്കരൻ, ദേവയാനി, രവി, സദാശിവൻ. മരുമക്കൾ: ചാന്ദിനി, ദേവയാനി, സുശീല, രതി.