ആലത്തൂർ: തെന്നിലാപുരം പറപ്പടി വീട്ടിൽ മീരാസാഹിബ് (80) നിര്യാതനായി. ഭാര്യ: ഹാജിറ ഉമ്മ. മക്കൾ: ബഷീർ, നാസർ, സീനത്ത്. മരുമക്കൾ: ലൈല, മുംതാജ്, സിദ്ദീഖ്.