കല്ലടിക്കോട്: മൂന്നേക്കർ മണ്ണാപറമ്പിൽ എം.എം. മത്തായി (88) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ (കുറ്റ്യാടി കൈപ്പൻപ്ലാക്കൽ കുടുംബാംഗം). മക്കൾ: മാത്യു എന്ന തങ്കച്ചൻ, ലിസ്സി, തോമസ്. മരുമക്കൾ: മഞ്ജു (മുകളേൽ, പാലക്കയം), ജോയി നരിക്കുഴിയിൽ മലമ്പുഴ, ജീന (കല്ലുംപുറത്ത്, പെരിന്തൽമണ്ണ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.