ഇരവിപുരം: കൊല്ലൂർവിള ആസാദ് നഗർ 150, കുളപ്പുറത്ത് പടിഞ്ഞാറ്റതിൽ പരേതനായ അബ്ദുൽ ഹമീദിെൻറ ഭാര്യ ആഷുബീവി (90) നിര്യാതയായി. മക്കൾ: പരേതനായ ഫസലുല്ലാഖാൻ, റബിയുന്നിസാ ബീഗം, റഫീഖ്, ലിയാഖത്ത്, നൂർജഹാൻ. മരുമക്കൾ: പരേതനായ പ്യാരിജാൻ, പരേതനായ സാഹിബ്ജാൻ, പരേതയായ ബനീജാൻ ഷക്കീല, തജ്മൽ. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് കൊല്ലം മക്കാനി ഖബർസ്ഥാനിൽ.