മുഖത്തല: നടുവിലക്കര പ്ലാവിള പുത്തൻവീട്ടിൽ ശശിധരൻപിള്ളയുടെ മകൻ പൗർണമിയിൽ സജീവ് കുമാർ (47-റിട്ട. നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: എം.എസ്. അനാമിക. മക്കൾ: നിഹാരിയ, അനിരുദ്ധൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.