ഒറ്റപ്പാലം: സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. മാനേജർ പാലപ്പുറം കോളജ് വ്യൂ വീട്ടിൽ അരവിന്ദാക്ഷൻ (79) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രഞ്ജിത്, പ്രേംജിത്. മരുമക്കൾ: നിഷ, ശാലിനി.