പത്തിരിപ്പാല: ലക്കിടി തോപ്പിൽ കുന്നത്ത് മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: അലീമ ബീവി. മക്കൾ: നൗഷാദ്, അലി, ആയിഷ, അസ്മബീവി, ഹാജറ ബീവി. മരുമക്കൾ: ഷെരീഫ, സുലൈഖ, വീരാൻ കുട്ടി, സുബൈർ, ഹക്കീം.