കോട്ടായി: കൂളിമഠം പരേതനായ വെള്ളേക്കെൻറ ഭാര്യ കുഞ്ചി (70) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ഓമന, ശാന്ത, സരോജിനി, ശാരദ. മരുമക്കൾ: ചന്ദ്രൻ, ബാലകൃഷ്ണൻ, രാജൻ, ശക്തിവേൽ.