ആനക്കര: കൂറ്റനാട് ഒഴുവത്ര കുട്ടത്ത് ശ്രീധരന് നായര്‍ (78) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: അനില്‍കുമാര്‍, അനിത, അംബിക. മരുമക്കള്‍: നന്ദന്, രാജന്, രമ്യ.