അഗളി: തകരപ്പാടി നറുക്കൊട്ടിൽ പരേതനായ കുഞ്ഞാലിയുടെ ഭാര്യ പാത്തുമ്മ (70) നിര്യാതയായി. മക്കൾ: ഉമ്മർ, കമറുന്നിസ, റംല, പരേതനായ ഹുസൈൻ. മരുമക്കൾ: ഫാത്തിമ ബീവി, റസിയ, അബ്ദുൽ കരീം, അബ്ബാസ്.