കുന്ദമംഗലം: ചെത്തുകടവ് റാഹത്ത് മൻസിൽ പരേതനായ തൽഹത്തിെൻറ ഭാര്യ മറിയം (96) നിര്യാതയായി. മക്കൾ: ഖാലിദ, അബൂബക്കർ, അബ്ദുൽ ജബ്ബാർ, സുബൈദ, ബദറുദ്ദീൻ. മരുമക്കൾ: റുഖിയ, സൈനബ, ഫൗസിയ, യൂസഫ്, പരേതനായ ഹംസ.