കൊയിലാണ്ടി: കുറുവങ്ങാട് തെരുവത്തുകണ്ടി രവികലയിൽ നാരായണി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു നായർ. മക്കൾ: രവീന്ദ്രൻ, റീത്ത, രേഷ്മ. മരുമക്കൾ: രാജൻ, ഉഷ.