കക്കോടി: കൈയ്യുന്നിമ്മൽ പരേതനായ ജനാർദനെൻറ മകൻ സൗപർണികയിൽ കെ. ദിലീപ് (55) നിര്യാതനായി. ഭാര്യ: ചെറോടത്തിൽ രേഖ. മക്കൾ: അശ്വിൻ, അനിരുദ്ധ്. സഹോദരങ്ങൾ: ഭാർഗവൻ, സ്വിഗ്നി, സുധ, ജഷി. സഞ്ചയനം ഞായറാഴ്ച.