മുക്കം: കയ്യിട്ടാപൊയിൽ എടകൂത്ത് രാജൻ (55) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ നായർ. മാതാവ്: പരേതയായ ദേവകി അമ്മ. ഭാര്യ: ഗീത. മകൻ: അനൂപ് രാജ്. സഹോദരങ്ങൾ: യശോദ, ഭാസ്കരൻ. സഞ്ചയനം ചൊവ്വാഴ്ച.