മുക്കം: കല്ലുരുട്ടി ചെമ്പപ്പറ്റ ആനന്ദവല്ലി അമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി നായർ. മക്കൾ: അനിത സതി, രാമചന്ദ്രൻ, വിജയൻ. മരുമക്കൾ: മനോജ്, സുരേന്ദ്രൻ, മിനി.