നന്മണ്ട: തെയ്യാടൻകണ്ടി രാമൻകുട്ടി (80) നിര്യാതനായി. ഭാര്യ: ദേവി. മകൻ: അരുൺ. സഹോദരങ്ങൾ: പരേതരായ ചാത്തു, പാച്ചൻ, ഗോപാലൻ, രാഘവൻ.