ബാലുശ്ശേരി: മങ്കയം വാരിമലയിൽ മാധവൻ (76) നിര്യാതനായി. പറേമ്മൽക്കാവ് ഭഗവതി ക്ഷേത്രം തന്ത്രിയാണ്. ഭാര്യ: കല്യാണി. മക്കൾ: പുഷ്പ, പ്രേമ, ശ്രീലത. മരുമക്കൾ: ബാബു, വാസുപ്രദീപ്, പരേതനായ ബൈജു.