താമരശ്ശേരി: കട്ടിപ്പാറ അടപ്പുർ പുത്തൻപുരയിൽ പരേതനായ ജോസഫിെൻറ ഭാര്യ ത്രേസ്യ ജോസഫ് (77) നിര്യാതയായി. മക്കൾ: ജോർജ്, ആലീസ്ജോൺ, ജോസ്ബാബു, സജി, ഷീബ