പേരാമ്പ്ര: മരുതേരി കക്കറേമ്മൽ പരേതനായ കുഞ്ഞൂട്ട്യാലിയുടെ ഭാര്യ കുഞ്ഞാമി (61) നിര്യാതയായി. മക്കൾ: അഷ്റഫ്, മുഹമ്മദ്, റംല, സക്കീന, റസീന, ഷഹീന. മരുമക്കൾ: സത്താർ, ബഷീർ, റഫീഖ്, സലാം, മൈമൂനത്ത്, റിസാന.