താമരശ്ശേരി: കാരാടി ചടച്ചിക്കുന്നുമ്മൽ മുഹമ്മദ് (64) നിര്യാതനായി.ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ ഗഫൂർ, നിസാർ, െെഹറുന്നിസ. മരുമക്കൾ: അബ്ദുൽ ഗഫൂർ, ശബാന, സജ്ന.