എളേറ്റിൽ: പന്നുർ കണിയാറക്കൽ രവീന്ദ്രൻ (56) നിര്യാതനായി. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ കട്ടിൽക്കുന്നുമ്മൽ ചാപ്പൻ. ഭാര്യ: മിനി.മക്കൾ: ദിവ്യ, നിത്യ. മരുമകൻ: അഭിൻ ദാസ് മാത്ര. സഹോദരങ്ങൾ: കണാരു കുട്ടി, വേലായുധൻ, ചന്ദ്രൻ, ജാനകി, പരേതയായ സരോജിനി.