മുക്കം: മാമ്പറ്റ പുളിയപ്പാറ മാഞ്ചാത്തൻ (86) നിര്യാതനായി.ഭാര്യ: ഉണ്ണിച്ചി. മക്കൾ: മാലതി, മണി. മരുമക്കൾ: വിജയൻ, വിനീത. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.