പാവങ്ങാട്: മൂത്തശാരി പുരക്കൽ എം.പി. സുധാകരൻ (68) നിര്യാതനായി. മക്കൾ: നിധീഷ്, ജ്യോതിഷ്, സജിത. മരുമക്കൾ: വിജില, രോഷ്ന, സജീവൻ. സഹോദരങ്ങൾ: യശോദ, ശിവദാസൻ, രാമചന്ദ്രൻ, പരേതരായ കുമാരൻ, ദേവി.