മേത്തോട്ടുതാഴം: പോക്കോലത്ത് മീത്തൽ പരേതനായ കണ്ണച്ചെൻറ ഭാര്യ ദേവി (കല്യാണികുട്ടി - 72) നിര്യാതയായി. മക്കൾ: ആനന്ദൻ, ഷീന, ബീന. മരുമക്കൾ: വിജീഷ്, ഷാജു.