മേപ്പയൂർ: പ്രതീക്ഷ നഗർ മാണിയോട്ട് ഇബ്രാഹിം (61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഫീന, റഷീദ, സുമയ്യ, പരേതനായ റഫീഖ്. മരുമക്കൾ: റഫ്ന, ഫസ്ലു, ഷാനവാസ്, ഷമി. സഹോദരങ്ങൾ: മൊയ്തി, സുബൈദ.