കൊയിലാണ്ടി: അരിക്കുളം പിലാത്തോട്ടത്തിൽ രാജി (52) നിര്യാതയായി. കൊയിലാണ്ടി ജെമിനി സ്റ്റുഡിയോ ഉടമയാണ്. പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: ശകുന്തള. ഭർത്താവ്: പരേതനായ ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ. മക്കൾ: പ്രിൻസ്, സോഹൻസോണിക് കൃഷ്ണരാജ്. സഹോദരങ്ങൾ: രമേശൻ, സുനിൽ, അനിൽ, ബൈജു.