ചങ്ങരംകുളം: പന്താവൂർ ഏഴിക്കോട് ഇല്ലത്ത് ശങ്കരനാരായണൻ എളയത് (78) നിര്യാതനായി. പെരുമുക്ക് കാരേക്കാട് ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. ഭാര്യ: സരോജിനി അന്തർജനം. മക്കൾ: മായ (അധ്യാപിക, ജി.എച്ച്.എച്ച്.എസ്, പുലാമന്തോൾ), പ്രിയ, മഞ്ജു. മരുമക്കൾ: ശങ്കർദാസ്, പരമേശ്വരൻ, പ്രദീപ്.