ചങ്ങരംകുളം: ചിയ്യാനൂർ താഴത്തെ പറമ്പിൽ സുബ്രഹ്മണ്യൻ (56) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: സുരേഖ, സുരണ്യ, സുവർണ, രോഹിണി. മരുമക്കൾ: ബിജു (പഴഞ്ഞി), അനി (മാറഞ്ചേരി), രാജേഷ് (നീലിയാട്). സഹോദരങ്ങൾ: തങ്കമണി, സുജാത, ബിന്ദു, അനിത, അജിത.