കൽപകഞ്ചേരി: കന്മനം പോത്തന്നൂർ പരേതനായ കൂടിയത്ത് മുഹമ്മദിെൻറ ഭാര്യ ആയിഷ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ (റിയാദ്), അലി, അബൂബക്കർ, ഹംസ, കദിയാമു, പരേതയായ മാറിയാമു. മരുമക്കൾ: റുഖിയ, താഹിറ, സക്കീന, ഫാത്തിമ.