മക്കരപറമ്പ: കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരൻ പഴമള്ളൂർ പഴേടത്തു അഴുവളപ്പിൽ യൂസുഫ് ഹാജി (73) നിര്യാതനായി. ഭാര്യ: കുഞ്ഞീരുമ്മ (ഈസ്റ്റ് കോഡൂർ). മക്കൾ: അബ്ദുറഹീം, അബ്ദുൽ അസീസ്, ശംസുദ്ദീൻ, സുലൈഖ, ഉമ്മുകുൽസും (അധ്യാപിക, എ.എൽ.പി.എസ് വെള്ളില). മരുമക്കൾ: ബഷീർ (പാറടി) മുഹമ്മദ് മുസ്തഫ (ഹെഡ്മാസ്റ്റർ, ഗവ. ഹൈസ്കൂൾ, മങ്കട പള്ളിപ്പുറം), സബ്ന (വെള്ളില), ഷമീന (അരിപ്ര), റഷീദ (പനങ്ങാങ്ങര).