കാളികാവ്: പന്നിക്കോട്ടുമുണ്ട വെള്ളാക്കല്‍ തോമസ് (71) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കള്‍: ബാബു തോമസ് (സിഗ്മ, നിലമ്പൂര്‍), ആശ. മരുമക്കള്‍: ലിസി, ബിനോയ് (മഞ്ചേരി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചോക്കാട് തിരുകുടുംബ പള്ളി സെമിത്തേരിയിൽ.