പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി പരേതനായ വലിയപീടിയേക്കൽ മൂസക്കുട്ടിയുടെ മകൻ പി.വി. മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജംഷീറ, ജസ്ലീന. മരുമക്കൾ: റഫീഖ് (വേങ്ങര). ജംഷീർ (ചെറമംഗലം).