താനൂർ: കാട്ടിലങ്ങാടി വലിയപറമ്പിൽ താമസിക്കുന്ന മോഹനെൻറ (സി.പി.എം കാട്ടിലങ്ങാടി ബ്രാഞ്ച് കമ്മിറ്റി അംഗം) ഭാര്യ രുഗ്മിണി (58) നിര്യാതയായി. മക്കൾ: രതീഷ് ബാബു (ഗൾഫ്). രമ്യ, രേഷ്മ. മരുമക്കൾ: ശ്രീജി, സുരേന്ദ്രൻ (നിറമരുതൂർ), രതീഷ് (കരിങ്കപ്പാറ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.