മാവൂർ: കുറ്റിക്കടവ് വട്ടാളിൽ പുതുക്കോട്ടുപറമ്പത്ത് മുഹമ്മദ് (73) നിര്യാതനായി.ഭാര്യ: ആമിന പാലാഴി. മക്കൾ: അബ്ദുല്ലത്തീഫ്, അബ്ദുറഹ് മാൻ, സുബൈദ, സുഹറ.മരുമക്കൾ: അഷ്റഫ്, അസ്സൈൻ, ഷഹീല, സമീറ. സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ കുട്ടി, ഇബ്റാഹീം, അബ്ദുറഹ്മാൻ, ഫാത്തിമ, നഫീസ, മറിയ, പരേതരായ കദീജ, അബ്ദുസ്സലാം.