കോട്ടക്കൽ: എടരിക്കോട് അരീക്കൽ പരേതനായ പന്തക്കൻ ഹംസ ഹാജിയുടെ ഭാര്യ കെ.ടി. ഫാത്തിമ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മുസ്തഫ, ശംസു ഹാജി (ഞാറത്തടം മഹല്ല് പ്രസിഡൻറ്), റഷീദ് (അലൈൻ) അൻവർ (അബൂദബി) കദീജ. മരുമക്കൾ: ഷാഫി, മറിയാമു, സാബിറ, ഷബ്ന മുംതാസ്, ജമീല.