കോട്ടക്കൽ: സൂപ്പി ബസാർ ആട്ടീരി റോഡിൽ താമസിക്കുന്ന നടുത്തൊടി അലവി (72) നിര്യാതയായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഷഹനാസ്, ഷിയാസ്, ഷംസുദ്ദിൻ, ഷഫ്ന, ഷറീന. മരുമക്കൾ: അഷ്ക്കർ, നൗഷാദലി, ആഷിദ, നസീബ.