താനൂർ: മൂലക്കൽ പണ്ടാരവളപ്പിൽ ക്ഷേത്രത്തിന് സമീപം പിടഞ്ഞാറെകളത്തിൽ രാമൻ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: റീജ, മധു (കെ.എസ്.ബി.എ, മലപ്പുറം ജില്ല പ്രസിഡൻറ്), സുധീർ. മരുമക്കൾ: പ്രദീപൻ (ചേളാരി), ബീന (വൈരങ്കോട്), അനിത. സഹോദരങ്ങൾ: ചന്ദ്രൻ, സൗമിനി, സഹദേവൻ, സുരേഷ്, ശോഭന.