കോഡൂര്‍: ചോലക്കല്‍ വാളന്‍ ഹൈദരലിയുടെ മകന് മുഹമ്മദ് ഷബീര്‍ (54) നിര്യാതനായി. ഭാര്യ: ഷഹര്ബാന്. മക്കള്‍: ഷെറിന് ബീഗം, ഷബ്നം ഷാഹിബാന്‍, ശലീഹ, ഷാസ്മിന്‍. മരുമക്കള്‍: ഷംലിക്, സാദിഖ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഷംസാദ് ബീഗം, ഷംസുദ്ദീന്, ഷറഫുദ്ദീന്, ദില്‍ഷാദ് ബീഗം, ഷഹീദ ബീഗം, സൈഫുദ്ദീന്, ശിഹാബുദ്ദീന്.